കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അടുത്ത വര്‍ഷത്തില്‍ നടത്തുന്ന കോഴ്‌സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്.
എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളിലും രണ്ടു സീറ്റുകള്‍ എന്‍.ആര്‍. ഐ (NRI) വിഭാഗക്കാർക്കായി നീക്കി വെച്ചിട്ടുണ്ട്.NRI ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ ആയി അപേക്ഷ നൽകേണ്ടതുണ്ട്. വിവിധ കോഴ്സുകൾ, ഫീസ്,വിവിധ കോഴ്സുകളിലേയ്ക്കുള്ള സീറ്റുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വിവിധ പ്രോഗ്രാമുകൾ
1.എം.എഫ്.എസ് .സി.
2.എം.എസ് സി.
3.എം.ബി.എ.
4.എം.ടെക്.
5.പി.എച്ച്.ഡി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments