A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ആയൂർവേദ നഴ്‌സിംഗ് - ഫാർമസി ബിരുദപ്രവേശനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേരള ആരോഗ്യ സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന, കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ വിവിധ ആയുർവേദ ബിരുദപ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ ബന്ധപ്പെട്ട രേഖകൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എൽ.ബി.എസ്.നാണ് പ്രവേശന നടപടിക്രമങ്ങളുടെ ചുമതല. ഡിസംബർ 31 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.

 

പ്രോഗ്രാമുകൾ

1.ബി.എസ്.സി. നഴ്‌സിംഗ് (ആയുർവേദം)

2.ബി.ഫാം (ആയുർവേദം)

 

അപേക്ഷാഫീസ് ജനൽവിഭാഗത്തിനു 600/- രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 300/- രൂപയുമാണ് , അപേക്ഷാ ഫീസ്. അപേക്ഷകർക്ക് ഓൺലൈനിലോ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ചോ ഫീസ് ഒടുക്കാവുന്നതാണ്. ചലാൻ ഉപയോഗിച്ച് പണമടക്കുന്നവർ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയാണ്, ഫീസ് അടക്കേണ്ടത്.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

www.lbscentre.kerala.gov.in 

 

ഫോൺ

04712560363

04712560364

Comments

leave a reply

Related News