A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മണിപ്പൂരിലെ സംഘർഷം: സംസ്ഥാന സർക്കാർ കൈക്കൊള്ളേണ്ട അടിയന്തര നടപടികളെക്കുറിച്ചു കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് ബാവ

തിരുവനന്തപുരം: മണിപ്പൂരിലെ സംഘർഷങ്ങൾ ഇല്ലാതാക്കാനും ജനജീവിതം സുഗമമാക്കാനും മണിപ്പൂർ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മനുഷ്യർ ജീവൻ ഭയന്ന് പലായനം ചെയ്യുന്നു, വൈദികർ ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെടുന്നു. ക്രൈസ്തവ സമൂഹം ഭയാശങ്കകളോടെയാണ് ഈ ആക്രമണങ്ങളെയെല്ലാം കാണുന്നത്.
വിവിധ വിഭാഗങ്ങൾ തമ്മിൽ സമാധാനവും സഹവർത്തിത്വവും പുലരുന്ന നടപടികളാണ് കൈക്കൊള്ളേണ്ടത്.ഒരു വിഭാഗത്തിന്റെ അവകാശങ്ങൾ കവ‍ർന്നെടുത്ത് മറ്റൊരു വിഭാഗത്തിന് നൽകുന്നത് നല്ലൊരു നീതി നിർവഹണമല്ല.അതോടൊപ്പം മതത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതും നല്ല പ്രവണതയല്ല.എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭിക്കും എന്ന അവസ്ഥയുണ്ടായാലേ ഭരണവ്യവസ്ഥയോട് വിശ്വാസവും അതുവഴി സമാധാനവും ഉണ്ടാകുയെന്നും അതിന് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വേണ്ട നടപടികൾ സർക്കാർ അടിയന്തരമായ് സ്വീകരിക്കണമെന്നും കൂട്ടിചേർത്തു. മണിപ്പൂരിന്റെ മണ്ണിൽ നിന്ന് പരസ്പര വിദ്വേഷവും കാലുഷ്യമായ അന്തരീക്ഷം പൂർണ്ണമായ് തുടച്ചുമാറ്റുന്ന നടപടികളുമാണ് സമാധാനം കാംക്ഷിക്കുന്ന ഏതൊരു സമൂഹവും പ്രതീക്ഷിക്കുന്നതെന്നും കലാപങ്ങളിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മാർ ക്ലിമ്മീസ് ബാവ പറഞ്ഞു.

Comments

leave a reply

Related News