A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മഹാഗായികയ്ക്കു കെസിബിസിയുടെ അനുശോചനം

ഭാരതത്തിന്റെ വാനമ്പാടിയായ ​​ലതാ മങ്കേഷ്കറിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ തലവനും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം അർപ്പിച്ചു. മനുഷ്യ സ്മരണകളിലേക്ക് പറന്നുയർന്ന ആ സ്വരം ഇനി ഭാരതീയർക്ക് കാതുകളിലെ അനുരണനങ്ങൾ മാത്രമാണെന്ന് കർദിനാൾ പറഞ്ഞു.

മലയാളം ഉൾപ്പെടെ ഭാരതീയ ഭാഷകളിൽ ഹൃദയ സ്പർശിയായ ​ഗാനാലാപം കൊണ്ട് ഭാരതീയരെ ധന്യരാക്കിയ ശ്രേഷ്ഠ ​ഗായിക ലതാ മങ്കേഷ്കർ ജാതിമതവ്യത്യാസമെന്യേ ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് അനുശോചന കുറിപ്പിൽ കർദിനാൾ അറിയിച്ചു 

Comments

leave a reply

Related News