സാഹിത്യ നൊബേല്‍
അബ്ദുള്‍ റസാഖ് ഗുര്‍നയ്ക്ക്
സ്റ്റോക്കോം: സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാഖ് ഗുര്‍ന നേടി. ഇംഗ്ലീഷില്‍ പത്ത് നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാരഡൈസ് (1994), ഡെസര്‍ഷന്‍ (2005),ആഫ്റ്റര്‍ലൈവ്‌സ് (2020), മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍, പില്‍ഗ്രിംസ് വേ എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍.ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ സാന്‍സിബാര്‍ വംശജനാണ് അബ്ദുള്‍ റസാഖ് ഗുര്‍ന. ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയിലെ അധ്യാപകനായിരുന്നു. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
Comments