Foto

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് പിജി ഇപ്പോള്‍ അപേക്ഷിക്കാം

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് പിജി 

കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളാണ് യൂണിവേഴ്സിറ്റിയിലുള്ളത്. സി.യു.ഇ.ടി. (യു ജി.) പ്രവേശന പരീക്ഷയിൽ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ഓൺ 

ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 ഏപ്രിൽ ആണ്.

ഇന്റഗ്രേറ്റഡ് എം.എസ് സി 

പ്രോഗ്രാമുകൾ

ഫിസിക്സ്

കെമിസ്ട്രി

അപ്ലൈഡ് ജിയോളജി

കണക്ക്

സ്റ്റാറ്റിസ്റ്റിക്സ്

കമ്പ്യൂട്ടർ സയൻസ്

ഇന്റഗ്രേറ്റഡ് എം.എ. 

പ്രോഗ്രാമുകൾ

ഹിസ്റ്ററി 

പൊളിറ്റിക്കൽ സയൻസ് സോഷ്യോളജി

SEAL

കൂടുതൽ വിവരങ്ങൾക്ക്

www.pondiuni.edu.in 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

daisonpanengadan@gmail.com

Comments

leave a reply

Related News