Foto

സംസ്കൃത സർവകലാശാല; ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ ,

daisonpanengadan@gmail.com

 

കാലടി സംസ്കൃത സർവകലാശാല 2023-24 അധ്യയന വർഷത്തിലെ എല്ലാ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും കാലടി മുഖ്യകേന്ദ്രം ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളിലേക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.അപേക്ഷി ക്കാനുള്ള അവസാന തീയതി,മാർച്ച് 31 ആണ്. 

 

എം.എ. പ്രോഗ്രാമുകൾ

Sanskrit Sahitya, Sanskrit Vedanta, Sanskrit Vyakarana, Sanskrit Nyaya, Sanskrit General, Sanskrit Vedic Studies, Malayalam, Hindi, English Language & Literature, History, Philosophy, Music, Dance-Bharathanatyam, Dance-Mohiniyattom, Theatre, Comparative Literature & Linguistics, Urdu, Arabic, Sociology and Museology.

 

മറ്റു പ്രോഗ്രാമുകൾ

MSc. Psychology and Geography, MSW (Master of Social Work ) ,MFA ( Master of Fine Arts, MPES (Master of Physical Education and Sports.)

 

ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമുകൾ

1.Wellness and Spa Management

2.Hindi Translation & Office proceedings

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും 

https://ssus.ac.in

Comments

leave a reply

Related News