Foto

പി.എം. ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പി.എം. ഫൗണ്ടേഷൻ സ്കോളർഷിപ്പ്

ഡോ.പി.എം. മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ അക്കാദമിക മികവും പഠന മികവുമുള്ള കേരളത്തിൽ നിന്നുള്ള  വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണ്,പി.എം. ഫൗണ്ടേഷൻ സ്കോളർഷിപ്പ് . 1988 മുതൽ പ്രവർത്തിച്ചു വരുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ അഖിലേന്ത്യാ തലത്തിലാണ്.ഉന്നത വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പ് നൽകുന്നതാണ്,പി.എം ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നു മാത്രമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 

മികവിന്റെ കേന്ദ്രങ്ങളായി ഫൗണ്ടേഷൻ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ( 33 എണ്ണം) പ്രവേശനം ലഭിച്ചവർക്ക് മാത്രമാണ് സ്കോളർഷിപ്പിന് അവസരം. ഓൺലൈനായിട്ടാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി മേയ് 10 ആണ്.

തെരഞ്ഞെടുക്കപെട്ട സ്ഥാപനങ്ങൾ

1) A J K MASS COMMUNICATION RESEARCH CENTRE (AJK MCRC), DELHI

2) ALL INDIA INSTITUTE OF MEDICAL SCIENCE (AIIMS)

3) ASIAN SCHOOL OF JOURNALISM, CHENNAI

4) BHABHA ATOMIC RESEARCH CENTRE (BARC), MUMBAI

5) CENTER FOR DEVELOPMENT STUDIES, CDS- TVM

6) DELHI SCHOOL OF ECONOMICS- DELHI

7) FACULTY OF MANAGEMENT STUDIES, DELHI

8) I I M

9) I I T

10)INDIAN AGRICULTURAL RESEARCH INSTITUTE (IARI) – PUSA, DELHI

11)INDIAN INSTITUTE OF MASS COMMUNICATION (IIMC)

12)INDIAN INSTITUTE OF SCIENCE (IISC), BANGALORE

13)INDIAN INSTITUTE OF SCIENCE EDUCATION AND RESEARCH( IISER)

14)INDIAN STATISTICAL INSTITUTE (ISI) KOLKATA

15)INDIRA GANDHI INSTITUTE OF DEVELOPMENT RESEARCH (IGIDR), MUMBAI

16)INSTITUTE OF RURAL MANAGEMENT ANAND, GUJARAT (IRMA)

17)J N U, NEW DELHI

18)JAWAHARLAL INSTITUTE OF POSTGRADUATE MEDICAL EDUCATION & RESEARCH, PUDUSSERY

19)LADY SRIRAM COLLEGE FOR WOMEN, NEW DELHI

20)LOYOLA COLLEGE CHENNAI

21)M.S UNIVERSITY BARODA (FOR FINE ARTS)

22)MADRAS CHRISTIAN COLLEGE, CHENNAI

23)MIRANDA HOUSE, NEW DELHI

24)NATIONAL INSTITUTE OF DESIGN, AHMEDABAD

25)NATIONAL LAW SCHOOL OF INDIA, BANGALORE

26)SAHA INSTITUTE OF NUCLEAR PHYSICS, KOLKOTTA

27)SCHOOL OF PLANNING AND ARCHITECTURE, DELHI

28)SRIRAM COLLEGE OF COMMERCE, NEW DELHI

29)ST. STEPHEN’S COLLEGE, NEW DELHI

30)TATA INSTITUTE OF FUNDAMENTAL RESEARCH (TIFR) MUMBAI

31)TATA INSTITUTE OF SOCIAL SCIENCES (T I S S), MUMBAI

32)TERI UNIVERSITY, NEW DELHI

33)XAVIER LABOUR RELATIONS INSTITUTE (XLRI), JAMSHEDPUR

അപേക്ഷാ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും

www.pmfonline.org

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

daisonpanengadan@gmail.com

Comments

leave a reply

Related News