Foto

ഹൈദരാബാദ് സർവകലാശാലയിൽ പിഎച്ച്ഡി

ഹൈദരാബാദ് സർവകലാശാലയിൽ വിവിധ വിഷയങ്ങളിലുള്ള പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. മെയ് 25വരെയാണ് ,അപേക്ഷ സമർപ്പിക്കാനവസരം.

ജൂൺ 17, 18 തീയതികളിൽ  പ്രവേശന പരീക്ഷ നടക്കും. ജൂൺ 10മുതൽ അഡ്മിറ്റ് കാർഡുകൾ വെബ് സൈറ്റിൽ ലഭ്യമാകും.  നെറ്റ്, ജെആർഎഫ് യോഗ്യതയുള്ളവർക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെയാണ് പിഎച്ച്ഡി പ്രോഗ്രാമുകൾക്കുള്ള പ്രവേശനം.

വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
http://acad.uohyd.ac.in   http://uohyd.ac.in 

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം
കരിയർ ഗുരു: ഡോ. ഡെയ്സൻ പാണേങ്ങാടൻ 

Comments

leave a reply

Related News