A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ബി.എഡ്. ഏകജാലക പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ സര്‍ക്കാര്‍ / ഏയ്ഡഡ്/സ്വാശ്രയ കോളേജുകളിലെയും സര്‍വ്വകലാശാലക്കു കീഴില്‍ നേരിട്ടു പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററുകളിലേയും രണ്ടു വര്‍ഷ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി ആഗസ്ത് 15 ആണ്. ഏകജാലക രീതിയിലാണ്, പ്രവേശനം. കോളേജുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പക്ടസിലുണ്ട്.അപേക്ഷയുടെ പ്രിന്റൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതത് കോളേജുകളില്‍/സെന്ററുകളില്‍ ഹാജരാക്കേണ്ടതാണ്.

അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് , 600/- രൂപയും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 270/- രൂപയുമാണ്.

മാനേജ്‌മെന്റ് /കമ്മ്യൂണിറ്റി /സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
കമ്മ്യൂണിറ്റി ക്വാട്ട മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍  പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും  പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലോ സെന്ററുകളിലോ  സമര്‍പ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഓപ്ഷന്‍ സെലക്ട് ചെയേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍
0497 2715261
0497 2715284
7356948230

മെയില്‍ അഡ്രസ്സ്
bedsws@kannuruniv.ac.in

അപേക്ഷാ സമര്‍പ്പണത്തിന്
www.admission.kannuruniversity.ac.in

 

Comments

leave a reply

Related News