Foto

കേരള ലോ അക്കാദമിയില്‍ നിയമപഠനം; ഇപ്പോൾ അപേക്ഷിക്കാം

കേരള ലോ അക്കാദമി ലോ   കോളേജില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.45% മാര്‍ക്കോടെ പ്ലസ്ടു വാണ്, അടിസ്ഥാനയോഗ്യത.പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടത്തുക. 

 

വിവിധ കോഴ്സുകൾ

1.പഞ്ചവത്സര ബിഎ- എല്‍.എല്‍.ബി. 

2.പഞ്ചവത്സര ബികോം - എല്‍.എല്‍.ബി .

3.ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി.

 

അപേക്ഷാ ഫീസും യോഗ്യതയും

ത്രിവൽസര പ്രോഗ്രാമുകൾക്ക് (അപേക്ഷ ഫീസ് 1000 രൂപ) ബിരുദവും പഞ്ചവൽസര പ്രോഗ്രാമുകൾക്ക് (അപേക്ഷ ഫീസ് 1400 രൂപ)പ്ലസ്ടുവുമാണ്, അടിസ്ഥാനയോഗ്യത. ഇരു പ്രോഗ്രാമുകൾക്കും യോഗ്യതാ പരീക്ഷയ്ക്ക് 45% മാർക്ക് വേണം.

 

അപേക്ഷ സമർപ്പണത്തിന് 

www.keralalawacademy.in 

 

അഡ്രസ്സ്

കേരള ലോ അക്കാദമി ലോ കോളേജ് പേരൂര്‍ക്കട, തിരുവനന്തപുരം - 695005

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News