Foto

ദലിത് ബന്ധു എൻ.കെ.ജോസിന് സമഗ്രസംഭാവനാപുരസ്കാരം സമർപ്പിച്ചു

ദലിത് ബന്ധു
എൻ.കെ.ജോസിന്
സമഗ്രസംഭാവനാപുരസ്കാരം സമർപ്പിച്ചു

കേരള സാഹിത്യ അക്കാദമിയുടെ 2019ലെ സമഗ്ര സംഭാവന പുരസ്കാരം ദലിത് ബന്ധു എൻ.കെ.ജോസിന്, അദ്ദേഹത്തിന്റെ വെച്ചൂരിലെ വസതിയിൽ നടന്ന ചടങ്ങിൽ വെച്ച് അക്കാദമി പ്രസിഡണ്ട് വൈശാഖൻ സമർപ്പിച്ചു.അക്കാദമി വൈ: പ്രസിഡണ്ട് ഡോ.ഖദീജ മുംതസ് അദ്ധ്യക്ഷത വഹിച്ചു.  അക്കാദമി സെക്രട്ടറി ഡോ.കെപി.മോഹനൻ, എസ്.ഹരീഷ്, അംബരീഷ്,ബിൻസി ജോസഫ്, മോഹൻദാസ് വെച്ചൂർ,സാംജി ടി.വി.പുരം,അനിൽ ബിശ്വാസ്, പി.കെ.കുമാരൻ, സി.എം കുസുമൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദലിത് ബന്ധു എൻ.കെ.ജോസ് മറുപടി പ്രസംഗം നടത്തി.

Comments

leave a reply