Foto

നിവേദനം സമര്‍പ്പിച്ചു.

നിവേദനം സമര്‍പ്പിച്ചു.

തിരുവനന്തപുരം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം നിവേദനം നല്‍കി കൊണ്ട് സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. സാലു പതാലില്‍, ഫാ. ഡയസണ്‍ യേശുദാസ്, സി.റ്റി. വര്‍ഗീസ്, ഫാ. ചാള്‍സ് ലെയോണ്‍, ശ്രീ. മാത്യു ജോസഫ് ,ഇഗ്‌നിഷ്യസ് ലയോള , ബിജു.ജി. എന്നിവര്‍ സമീപം

Comments

leave a reply

Related News