വിദ്യാർത്ഥികളും പോലീസും കൈകോർത്തു
പുതുവൈപ്പിന് പുതുവേഷമായി
കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സും എളങ്കുന്നപ്പുഴ പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ് ബീച്ച് വൃത്തിയാക്കിയത് , ഡപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഏറണാകുളം സെന്‍ട്രല്‍ അസ്സി കമ്മിഷണര്‍ ജയകുമാര്‍ , എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് രസികല പ്രിയ രാജ്. മുളവുകാട് സബ് ഇന്‍സ്‌പെക്ടര്‍, സെന്‍റ് മേരീസ് സ്കൂള്‍
പ്രിന്‍സിപ്പാള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ബീച്ച് ക്ലബ് ഭാരവാഹികള്‍. 40 ല്‍ പരം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സും, പ്രദേശവാസികളും പങ്കെടുത്തു. രാവിലെ ട മണിക്ക് ആരംഭിച്ച് 11 മണിയോടെ സമാപിച്ചു.

Comments