Foto

കണ്ണൂർ സർവകലാശാലയിൽ എം.ബി.എ

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

കണ്ണൂർ സർവകലാശാലയിലെ പഠനവകുപ്പിലെയും വിവിധ സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് സെപ്റ്റംബർ 15വരെ ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 450/- രൂപയും

എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് 150/- രൂപയുമാണ്,രജിസ്‌ട്രേഷൻ ഫീസ്.

 

പ്രവേശന ക്രമം.

കാറ്റ് /സി-മാറ്റ്/കെ-മാറ്റ് (CAT/CMAT/KMAT) പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമാണ്,എം. ബി. എ പ്രോഗ്രാമിലേക്കുള്ള പ്രവേശനം. 

 

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്

www.admission.kannuruniversity.ac.in

 

വിശദ വിവരങ്ങൾക്ക്

https://admission.kannuruniversity.ac.in/DEPTPGSWS2022/studentindex.php

 

ഫോൺ

04972715261

04972715284

7356948230

Comments

leave a reply

Related News