A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇഗ്‌നോയിൽ ബിരുദ -ബിരുദാനന്തര ബിരുദ പ്രവേശനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ (ഇഗ്‌നോ) ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിന്, ഇപ്പോൾ അപേക്ഷിക്കാം. അപേ ക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി,സെപ്റ്റംബർ 9 ആണ്. പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതോടൊപ്പം തന്നെ, റീ-റെജിസ്‌ട്രേഷൻ അപേക്ഷകളും സമർപ്പിക്കാവുന്നതാണ്. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമയുൾപ്പടെ നൂറുകണക്കിനു പ്രോഗ്രാമുകൾ ഇഗ്നോയിലുണ്ട്.

 

അപേക്ഷാക്രമം

ഓൺലൈനായിട്ടാണ്, അപേക്ഷാ സമർപ്പണം. നിലവിൽ അപേക്ഷ സമർപ്പിച്ചവർ ഇഗ്‌നോ ഓൺലൈൻ സംവിധാനം വഴി അവരുടെ യുസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ചതിനു ശേഷം, ന്യുനതകളുണ്ടെങ്കിൽ പരിഹരിക്കണം.

 

വിവിധ പ്രോഗ്രാമുകൾ

റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്കു പുറമേ എം..ബി.എ, എം.ബി.എ (ബാങ്കിങ് ആൻഡ് ഫിനാൻസ്),  തുടങ്ങിയ വിഷയങ്ങളിളും ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. 

 

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

ignouadmission.samarth.edu.in 

 

അന്വേഷണങ്ങൾക്ക്

ഇഗ്‌നോ മേഖലാ കേന്ദ്രം, 

രാജധാനി ബിൽഡിങ്, 

കിള്ളിപ്പാലം, കരമന പി.ഒ.,

തിരുവനന്തപുരം-695 002 

 

ഫോൺ

0471-2344113

0471-2344120

9447044132

 

മെയിൽ വിലാസം: rctrivandrum@ignou.ac.in.

Comments

leave a reply

Related News