Foto

കര്‍ണാടക: മുഖ്യമന്ത്രി സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.   ഏക ഉപമുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറായിരിക്കുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ അദ്ദേഹം തന്നെയായിരിക്കും കര്‍ണാടക പിസിസി അധ്യക്ഷനെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. ഇതിനുമുമ്പ് സിദ്ധരാമയ്യ രണ്ടുതവണ ഉപമുഖ്യമന്ത്രിയും, 2013 ൽ മുഖ്യമന്ത്രിയായിട്ടുണ്ട് 


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News