Foto

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും  

നാളെ വൈകിട്ട് 3 മണിക്ക് പരീക്ഷാഫലം  പ്രഖ്യാപിക്കുമെന്ന്  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മൊത്തം 2,960 പരീക്ഷാ സെൻ്ററുകളിലായ് 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. കണക്കുകൾ പ്രകാരം 2,13,801 പേര്‍ ആൺകുട്ടികളും  2,05,561 പേര്‍ പെൺകുട്ടികളുമാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരിക്കും നാളെ ഫലപ്രഖ്യാപനം നടത്തുക. മെയ്  25 നാണ്  പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്.  

Comments

leave a reply

Related News