Foto

ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയ്ക്ക് കീഴില്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളേജുകളില്‍ ബിരുദ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അടൂര്‍, കുണ്ടറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ഡിഗ്രി കോഴ്‌സുകളിലേക്കാണ്,ഓണ്‍ലൈനായി അപേക്ഷിക്കാനവസരം.50 ശതമാനം സീറ്റുകളില്‍ കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും.  

അപേക്ഷാ ക്രമം
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനു ശേഷം അപേക്ഷയുടെ പകര്‍പ്പ്, നിര്‍ദിഷ്ട അനുബന്ധങ്ങളും,രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. പൊതു വിഭാഗത്തിന് 750/- രൂപയും എസ്.സി/എസ്.ടി വിഭാത്തിന് 250/- രൂപയുമാണ്, രജിസ്‌ട്രേഷന്‍ ഫീസ്.

അപേക്ഷാ സമര്‍പണത്തിന്
http://ihrdadmissions.org 

വിശദവിവരങ്ങള്‍ക്ക്:
http://ihrd.ac.in

ഫോണ്‍

1.അടൂര്‍
04734224076
8547005045

2.കുണ്ടറ 
0474258086
8547005066

Comments

leave a reply

Related News