Foto

ഇ ഓട്ടോകള്‍ക്ക് സബ്‌സിഡി 

തിരുവനന്തപുരം: വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന 300 വാണിജ്യ ഓട്ടോറിക്ഷകള്‍ക്കു വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സബ്സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ ഓട്ടോറിക്ഷകള്‍ക്കു സബ്സിഡി നല്‍കാന്‍ ഒന്നരക്കോടിയുടെ ഭരണാനുമതിയും നല്‍കി. 10,000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കു സബ്‌സിഡി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ  വര്‍ഷം തന്നെ പദ്ധതി  നടപ്പിലാക്കാന്‍  നോഡല്‍ ഓഫീസറെയുംചുമതലപ്പെടുത്തിയിട്ടുണ്ട്.


 

Foto

Comments

leave a reply

Related News