ഇരിങ്ങാലക്കുട: കേരളാ കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ താമരശ്ശേരി രൂപതയ്ക്ക് ഓവറോൾ കിരീടം. ഇരിങ്ങാലക്കുട രൂപതയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനം തൃശ്ശൂർ അതിരൂപതയ്ക്കാണ്.
ജനപ്രിയ അവാർഡ് നേടിയവർ
1. രാജേഷ് വലിയപ്പിള്ളി - മാനന്തവാടി (നാടോടി നൃത്തം)
2. കാർമൻ എസ്. മാത്യു - ഇരിങ്ങാലക്കുട (നാടോടി നൃത്തം)
3. ഷാലി ആന്റണി - ഇരിങ്ങാലക്കുട (ലളിതഗാനം)
4. പ്രിൻസ് ഗബ്രിയേൽ - കൊല്ലം (ലളിതഗാനം)
5. ആശ. എ. ജോസഫ്, പാലക്കാട് (മോണോ ആക്ട്)
6. വിനിൽ - നെയ്യാറ്റിൻകര ( മിമിക്രി)
7. മനീഷ അജിൻ - തിരുവല്ല (പ്രസംഗം)
8. അഞ്ജിത സാബുവും സംഘവും - പാലക്കാട് (ഗ്രൂപ്പ് സോംഗ്)
9. ഡാലിയ ഡേവിസും സംഘവും - ഇരിങ്ങാലക്കുട (മൈം)
10. നിഖിത മുകേഷും സംഘവും - ഇരിങ്ങാലക്കുട (മാർഗംകളി)
11. സോന വർഗീസും സംഘവും - ഇരിങ്ങാലക്കുട (കെ.സി.വൈ.എം. ആന്തം)
12. ജോമി ജോസും സംഘവും - കോട്ടയം (ഷോർട്ട് ഫിലിം)
മറ്റ് മത്സരഫലങ്ങൾ:
കാർട്ടൂൺ രചന
1. നിർമ്മൽ ദേവസി - താമരശ്ശേരി
2. എവിഷ ആന്റണി - തൃശൂർ അതിരൂപത
3. ആർനോൾഡ് - തിരുവനന്തപുരം ലത്തീൻ അതിരൂപത
ഉപന്യാസ രചന
1. വിന്നി വിൻസന്റ് - തൃശൂർ
2. സൗമ്യ പാലാപറമ്പിൽ - മാനന്തവാടി
3. അൽഫോൻസ പുളിക്കൽ - താമരശ്ശേരി
വാർത്താരചന
1. ഹിമ ലൂയീസ് - പാലക്കാട്
2. കാമിലോ - മാനന്തവാടി
3. ശരത് ബാബു - തിരുവനന്തപുരം ലത്തീൻ
നോട്ടീസ് രചന
1. ആൻ മേരി ആന്റോ - എറണാകുളം-അങ്കമാലി
2. ചിപ്പി മാത്യു - താമരശ്ശേരി
3. മരിയ ഫ്രാൻസിസ് - ഇരിങ്ങാലക്കുട
കവിതാ രചന
1. അനീറ്റാ സിറിൾ - കോതമംഗലം
2. അക്ഷര സജി - താമരശ്ശേരി
3. കിരൺ റാഫേൽ - വരാപ്പുഴ
മുദ്രാവാക്യ രചന
1. അജോയ് ആനന്ദ് - പുനലൂർ
2. ടോണി അഗസ്റ്റിൻ - താമരശ്ശേരി
3. അലീനാ ജോൺ - തിരുവനന്തപുരം ലത്തീൻ
കഥാരചന
1. ലെയാ ബെന്നി - പാലക്കാട്
2. അലീനാ ജീജോ - ബത്തേരി
3. സ്‌നേഹമോൾ - ഇടുക്കി
ഫോട്ടോഗ്രഫി
1. നെവിൻ മനോജ് - ചങ്ങനാശ്ശേരി
2. ശ്രീജിത്ത് - തിരുവനന്തപുരം ലത്തീൻ
3. ജെരോഷിയോ - പുനലൂർ
നാടോടിനൃത്തം
1. രാജേഷ് വലിയപിള്ളി- മാനന്തവാടി
2. സുബിൻ സാബു - കോതമംഗലം
3. അതുൽ ഡേവിസ് - തൃശൂർ
4. ഷെറിൻ ജോർജ് - താമരശ്ശേരി
നാടോടി നൃത്തം (ഗേൾസ്)
1. ലെയ ലെന്നി - എറണാകുളം അങ്കമാലി
2. അമിത വാഴപ്പറമ്പിൽ - മാനന്തവാടി
3. ഐറിൻ - തൃശൂർ
മാർഗംകളി
1. മിഥിലയും സംഘവും - കോട്ടയം
2. അലിറ്റ് സജിയും സംഘവും - കോതമംഗലം
3. നിഖില മുകേഷും സംഘവും - ഇരിങ്ങാലക്കുട
സംഘഗാനം
1. മരിയയും സംഘവും - താമരശ്ശേരി
2. അഭയ് വർഗീസും സംഘവും - ഇരിങ്ങാലക്കുട
3. ഇഗ്നേഷ്യസും സംഘവും - തിരുവനന്തപുരം ലത്തീൻ
മൈം
1. ഡാലിയ ഡേവിസും സംഘവും - ഇരിങ്ങാലക്കുട
2. ജോഷി തോമസും സംഘവും - തിരുവനന്തപുരം ലത്തീൻ
3. ആകാശും സംഘവും - തിരുവല്ല
കെ.സി.വൈ.എം. ആന്തം
1. അരുൺ രാജുവും സംഘവും - നെയ്യാറ്റിൻകര
2. ടോണി ക്രിസ്റ്റഫറും സംഘവും - തിരുവനന്തപുരം ലത്തീൻ
3. അരുൺ കെ.എൽ-ഉം സംഘവും പാലക്കാട്
ഷോർട്ട് ഫിലിം
1. അമലയും സംഘവും - താമരശ്ശേരി
2. ഏഞ്ചൽ ബെന്നിയും സംഘവും - പാലക്കാട്
3. പ്രബിനും സംഘവും - തൃശൂർ
പ്രസംഗം
1. സ്മിത സാന്റിയേഴ്‌സ് - താമരശ്ശേരി
2. സിന്റോ മാത്യു - ഇരിങ്ങാലക്കുട
3. കെവിൻ ജോസഫ് - കോതമംഗലം
ലളിതഗാനം (ആൺകുട്ടികൾ)
1. അരുൺ - നെയ്യാറ്റിൻകര
2. ആൽബിൻ രാജു - താമരശ്ശേരി
3. അഖിൽ ബാബു - തൃശൂർ
ലളിതഗാനം (പെൺകുട്ടികൾ)
1. ആൻ നിയ - മാനന്തവാടി
2. ജിക്കി എം. റോയ് - താമരശ്ശേരി
3. ഷാലി ആന്റണി - ഇരിങ്ങാലക്കുട
മിമിക്രി
1. റോവിൻ വിൻസന്റ് - ഇരിങ്ങാലക്കുട
2. ജെറീഷ് തൈപ്പറമ്പിൽ - താമരശ്ശേരി
3. വിനിൽ - നെയ്യാറ്റിൻകര
മോണോ ആക്ട്
1. മേഘ ജോയ് മാത്യു - ചങ്ങനാശ്ശേരി
2. അർഷ ജോസഫ് - പാലക്കാട്
3. അഞ്ജിത ജെയിംസ് - തൃശൂർ
4. സ്‌നേഹ വർഗീസ് - എറണാകുളം-അങ്കമാലി
Comments