കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ 32 രൂപതകള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണം ചെയ്ത് കാരിത്താസ് ഇന്ത്യ,പാലാരിവട്ടം പി.ഓ.സിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ജോസഫ് കരിയില്‍ എന്നിവര്‍ക്ക് കിറ്റ് നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ പി.ഓ.സി ഡയറക്ടര്‍ ഫാ.ജേക്കബ് പാലക്കാപ്പിള്ളി, മോണ്‍സിഞ്ഞോര്‍ ഡോ.ജോര്‍ജ്ജ് കുരുക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മെല്‍ബണ്‍ രൂപതയുടെ സഹകരണത്തോടെ കെ.സി.ബി.സി, കാത്തിലിക്ക് മിഷന്‍, കാരിത്താസ് ഇന്ത്യയും ചേര്‍ന്നാണ് ക്വിറ്റ് വിതരണം ചെയ്യുന്നത്


Comments