തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി.)യിൽ, ബയോ ടെക്നോളജി എം.എസ്‌സി.
പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിങ് എന്നീ മേഖലകളിൽ സ്പെഷ്യലൈസേഷനുണ്ട്. ആകെ 20 സീറ്റുകളിലേയ്ക്കാണ്, പ്രവേശനം .
സയൻസ്, എൻജിനിയറിങ്, മെഡിസിൻ എന്നിവയുടെ ഏതെങ്കിലും ഒന്നിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദവും GATE B. സ്കോറും വേണം. GATE B പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 6 ആണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments