A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജിയിൽ(IBAB) എം.എസ്‌സി.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജിയിൽ (IBAB) എംഎസ്‌സി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.മെയ് 13 വരെയാണ് , അപേക്ഷിക്കാനവസരം.ബയോളജി, മാത്‌സ്, ഡേറ്റാ അനലിറ്റിക്സ്, ഐടി എന്നി വിഷയങ്ങൾ സമ്മിശ്രമായി കൈകാര്യം ചെയ്യുന്ന രണ്ട് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണുള്ളത്.

 

പ്രോഗ്രാമുകൾ

ബയോടെക്‌നോളജി & ബയോഇൻഫർമാറ്റിക്സ്

ബിഗ് ഡേറ്റാ ബയോളജി

 

അടിസ്ഥാനയോഗ്യത

ലൈഫ് സയൻസ്, ‌ടെക്നോളജി, അഗ്രികൾചർ, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മെഡിസിൻ ബിരുദധാരികൾക്കാണ് , അപേക്ഷിക്കാനവസരമുള്ളത്.അവസാന വർഷക്കാരെയും പരിഗണിക്കും.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

www.ibab.ac.in

 

Comments

leave a reply

Related News