കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) ബിരുദാനന്തരബിരുദം
കേരള സംസ്ഥാന സർക്കാരിന്റെ
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) ബിരുദാനന്തരബിരുദം ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്. കിലയിലെ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് അഫിലിയേറ്റ്
ചെയ്തിരിക്കുന്നത് കണ്ണൂർ സർവകലാശാലയുമായാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷനാണ്, നടക്കുന്നത്.45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ 9ന് നേരിട്ട് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
വിവിധ പ്രോഗ്രാമുകൾ
1.എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (MA DLG)
2.എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ് (MA PPD)
എം എ സോഷ്യൽ എൻട്രപ്രെണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ് (MA SED)
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:
9895094110
9074927190
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments