Foto

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

 തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന, രാജ്യാന്തര തലത്തില്‍ തന്നെ അറിയപെടുന്ന കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമിലേക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും, പ്രവേശനം. സംസ്ഥാനത്തെ വിവിധ
കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ ജൂണ്‍ അഞ്ചിനു നടക്കും.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 1 ആണ്. ജൂലൈ 21 ന് ക്ലാസ്സുകള്‍ ആരംഭിക്കും.

വിവിധ പ്രോഗ്രാമുകളും സ്‌പെഷലൈസേഷനുകളും

1.M.Tech 
M.Tech കമ്പ്യൂട്ടര്‍ സയന്‍സ് 
M.Tech ഇലക്ട്രോണിക്‌സ് 
M.Tech ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍

യോഗ്യത
BTech/BE /MCA /MSc in relevant subjects with 60% marks in graduation

2.M.Sc 
M.Sc കമ്പ്യൂട്ടര്‍ സയന്‍സ്
M.Sc ഡാറ്റാ അനലിറ്റിക്‌സ്
M.Sc ഇക്കോളജി

യോഗ്യത
BTech/BE /BCA /BSc in relevant subjects
with 60% marks in graduation.

3.MBA
60% marks at Bachelor's or Master's level. Valid score in CAT, CMAT, KMAT, XAT or NMAT

4.പിജി ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്. 
Bachelor's degree in any discipline with working knowledge of computer systems

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും
https://duk.ac.in/admission

 

Comments

leave a reply

Related News