Foto

Oscars 2022 : ഒട്ടേറെ പുതുമകളുമായി ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജേതാക്കളുടെ പട്ടിക

മികച്ച നടന്‍ വില്‍ സ്മിത്ത്

നടി ജെസിക്ക ചസ്റ്റെയ്ന്‍

മികച്ച ചിത്രം, തിരക്കഥ, സഹനടന്‍ 
ഉള്‍പ്പെടെ പ്രധാന പുരസ്‌കാരങ്ങളെല്ലാം 
വാരിക്കൂട്ടി 'കോഡ'

മികച്ച ശബ്ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് (ഡ്യൂണ്‍)

മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍

മികച്ച ചിത്ര സംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഡ്യൂണ്‍

മികച്ച സഹനടി - അരിയാന ഡെബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)

മികച്ച ഡോക്യുമെന്ററി- ദ ക്വീന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍

മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ

മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ് - പോള്‍ ലാംബര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോര്‍ണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
മികച്ച ആനിമേറ്റഡ് ഫിലിം എന്‍കാന്റോ

മികച്ച സഹനടന്‍ - ട്രോയ കോട്‌സര്‍ (കോഡ)

മികച്ച വിദേശ ഭാഷാ ചിതരം- ഡ്രൈവ് മൈ കാര്‍

വസ്ത്രാലങ്കാരം - ജെന്നി ബെവന്‍ (ക്രുവെല)

മികച്ച തിരക്കഥ- കെന്നത്ത് ബ്രാണ (ബെല്‍ഫാസ്റ്റ്)

അവലംബിത തിരക്കഥ - ഷോണ്‍ ഹെഡര്‍ (കോഡ)

മികച്ച ഡോക്യുമെന്ററി 'സമ്മറി ഓഫ് സോള്‍'

മികച്ച ഛായാഗ്രാഹണം- ദ ഗ്രേഗ് ഫേസെര്‍ (ഡ്യൂണ്‍)

മികച്ച നടന്‍ വില്‍ സ്മിത് (കിംഗ് റിച്ചാര്‍ഡ്)

മികച്ച സംവിധായിക- ജെയ്ന്‍ കാംപിയോണ്‍ (ദ പവര്‍ ഓഫ് ഡോഗ്)

മികച്ച നടി ജെസിക്ക ചസ്‌റ്റൈന്‍ (ദ ഐസ് ഓഫ് ടാമി ഫയേ)

മികച്ച ചിത്രം- കോഡ

Comments

leave a reply