Foto

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷിക്കാം

 

വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ ഡിപ്ലോമ - സർട്ടിഫിക്കേറ്റ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. സർക്കാർ ആനുകൂല്യങ്ങളോടെ ചേരാവുന്ന വിവിധ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്

കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 10 ആണ്. കേരളത്തിലാകെ 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് ഉള്ളത്.

 

വിവിധ പ്രോഗ്രാമുകളും അവയുള്ള സ്ഥാപനങ്ങളും

1.FOOD AND BEVERAGE SERVICE

(Offered in all the 13 Institutes)

2.FOOD PRODCUTION(Offered in all the 13 Institutes)

3.CANNING AND FOOD PRESERVATION (Offered only at Kalamassery Institute)

4.HOTEL ACCOMODATION OPERATION (Offered at Kalamassery, Thrissur, Perinthalmanna, Kannur and Uduma Institutes)

5.BAKERY AND CONFECTIONARY (Offered at Kannur and Kalamassery Institutes)

6.FRONT OFFICE OPERATION (Offered at Trivandrum, Kottayam, Thodupuzha, Kalamassery, Thrissur, Perinthalmanna, Tirur, Kannur and Uduma Institutes)

 

വിവിധ സെൻ്ററുകളും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും

1.തിരുവനന്തപുരം(0471 2728340)

2.കൊല്ലം (0474 2767635)

3.കോട്ടയം (0481 2312504)

4.തൊടുപുഴ (0486 2224601)

5.ചേർത്തല (0478 2817234)

6.കളമശ്ശേരി (0484 2558385)

7.തൃശ്ശൂർ (0487 2384253)

8.പാലക്കാട് (0492 2256677)

9.പെരിന്തൽമണ്ണ (04933295733)

10.തിരൂർ (0494 2430802)

11.കോഴിക്കോട് (0495 2372131)

12.കണ്ണൂർ (0497 2706904)

13.കാസർഗോഡ് (0467 2236347)

 

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും 

www.fcikerala.org

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്, തിരുവനന്തപുരം :0471 2310441.

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

  • Vivek ps
    30-07-2021 10:17 PM

  • Vivek ps
    30-07-2021 10:17 PM

  • Vivek ps
    30-07-2021 10:16 PM

leave a reply

Related News