A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്. ഡി.

ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്. ഡി.

 

തെലങ്കാനയിലെ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഇഫ്ലുവിൽ (ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി) വിവിധ വിഷയങ്ങളിലെ പിഎച്ച്‌ഡി പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 31 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം.

 

വിവിധ വിഷയങ്ങൾ

1.ഇംഗ്ലിഷ് ലാംഗ്വിജ് എജ്യുക്കേഷൻ.

2.ഇംഗ്ലിഷ് സാഹിത്യം

3.ലിങ്ഗ്വിസ്റ്റിക്സ് & ഫൊനെറ്റിക്സ്

4.എജ്യുക്കേഷൻ

5.ട്രാൻസ്ലേഷൻ സ്‌റ്റഡീസ്

6.ഇന്ത്യൻ & വേൾഡ് ലിറ്ററേച്ചേഴ്സ്

7.ഹിന്ദി, അറബിക് / ഫ്രഞ്ച് /ജർമൻ / റഷ്യൻ/ സ്‌പാനിഷ് ഭാഷ& സാഹിത്യം

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.efluniversity.ac.in

 

നോട്ടിഫിക്കേഷൻ

https://www.efluniversity.ac.in/Admission%20Notification%20for%20Ph.D.%20Programmes%202023-24.php

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News