Foto

ക്രിസ്ത്യൻ മാനേജ്മെന്റ് നഴ്സിംഗ് കോളേജ് അസോസിയേഷന്റെ കീഴിലുള്ള കോളേജുകളിൽ നഴ്സിംഗ്

ക്രിസ്ത്യൻ മാനേജ്മെന്റ് നഴ്സിംഗ് കോളേജ് അസോസിയേഷന്റെ കീഴിലുള്ള കോളേജുകളിൽ നഴ്സിംഗ്

 

കേരളത്തിലെ ക്രിസ്ത്യൻ മാനേജ്മെന്റ് നഴ്സിംഗ് കോളേജുകളുടെ അസോസിയേഷന്റെ (AMCSFNCK) കീഴിലുള്ള കോളേജുകളിലെ വിവിധ നഴ്സിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 10 ആണ്.850രൂപയാണ്,അപേക്ഷാ ഫീസ്.

 

വിവിധ പ്രോഗ്രാമുകൾ

BSc Nursing

Post BSc Nursing

MSc Nursing

 

അപേക്ഷാ ക്രമം

മൂന്നു ഘട്ടങ്ങളിലായാണ്, അപേക്ഷാ സമർപ്പണം. ആദ്യ ഘട്ടത്തിൽ അപേക്ഷാർത്ഥിയുടെ വിവരങ്ങൾ കൊടുത്ത് ലോഗിൻ അഡ്രസ്സും പാസ് വേഡും നൽകണം. പിന്നീട് ഓൺ ലൈൻ ആയി തന്നെ ഫീസടച്ച്, അടുത്ത ഘട്ടത്തിൽ താൽപ്പര്യമുള്ള 10 ഒപ്ഷനുകൾ നൽകണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്തു കയ്യിൽ സൂക്ഷിക്കുന്നത് പിന്നീടുള്ള റഫറൻസിന് നല്ലതാണ്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://amcsfnck.com/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News