ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ചെന്നൈയിലെ സുപ്രധാന കോളേജുകളിലൊന്നായ ദി ന്യൂ കോളേജിലെ വിവിധ ഏയ്ഡഡ് - സ്വാശ്രയ ബിരുദ
പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍
ലൈന്‍ ആയാണ് ,അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏയ്ഡഡ് - സ്വാശ്രയ വിഭാഗങ്ങളിലായി നിരവധി ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ,ദി ന്യൂ കോളേജിലുണ്ട്.
ഏയ്ഡഡ് കോഴ്‌സുകള്‍
ബി.എസ്. സി കെമിസ്ട്രി
ബി.എസ്. സി ഫിസിക്‌സ്
ബി.എസ്. സി മാത്തമാറ്റിക്‌സ്
ബി.എസ്. സി പ്ലാന്റ് ബയോളജി & പ്ലാന്റ് ബയോ ടെക്‌നോളജി
ബി.എസ്. സി സുവോളജി& അഡ്വാന്‍സ്ഡ് ബയോ ടെക്‌നോളജി
ബി. എ. അറബിക്
ബി. എ. ഹിസ്റ്ററി
ബി. എ. ഇംഗ്ലീഷ്
ബി. എ. സോഷ്യോളജി
ബി. എ. ഇക്കണോമിക്‌സ്
ബി. കോം. ജനറല്‍
ബി. കോം. കോര്‍പറേറ്റ് സെക്രട്ടറിഷിപ്പ്
എം എസ്സി കെമിസ്ട്രി
എം എസ്സി സുവോളജി
എം.എ ഇംഗ്ലീഷ്,
എം.എ. അറബിക്
എം.എ. തമിഴ്
എം.എ. എക്കണോമിക്‌സ്
എം കോം കോമേഴ്സ്
സ്വാശ്രയ കോഴ്‌സുകള്‍
ബി. എസ്. സി. കമ്പ്യൂട്ടര്‍ സയന്‍സ്
ബി. എസ്. സി. ബയോടെക്‌നോളജി
ബി. എസ്. സി.ഇലക്ട്രോണിക് മീഡിയ
ബി ബി എ
ബി എ ഉറുദു
ബി എ .ബിസിനസ്സ് എക്കണോമിക്‌സ്
ബി എ .ക്രിമി നോളജി & പോലീസ് അഡ്മിനിസ്‌ട്രേഷന്‍
ബി എ തമിഴ്
ബി എ .ഡിഫന്‍സ്& സ്ട്രാടെജിക് സ്റ്റഡി
ബി. കോം . ജനറല്‍
ബി. കോം . ബാങ്ക് മാനേജ്‌മെന്റ്
ബി. കോം.അക്കൗണ്ടിംഗ് & ഫൈനാന്‍സ്
ബി. കോം.കോര്‍പ്പറേറ്റ് സെക്രട്ടറിഷിപ്പ്
ബി സി എ
എം എസ്സി ഫിസിക്‌സ്
എം എസ്സി ബോട്ടണി
എം എസ്സി മാത്തമാറ്റിക്‌സ്
എം എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്
എം എസ്സി.ഐടി
എം കോം ജനറല്‍
എം കോം കോര്‍പറേറ്റ് സെക്രട്ടറിഷിപ്പ്
എം എ ഹിസ്റ്ററി
ഓണ്‍ലൈന്‍ അപേക്ഷക്കൊപ്പം അപ്ലോഡ് ചെയ്യേണ്ടവ
1.Recent Passport Size Photograph with White Background. (Max. 250 KB)
2.Scanned Signature - Cropped (Max 250 KB)
3.Birth Ceritificate / Passport (Incase of Foreigner / NRI) (Max 1 MB)
4.Community Certificate / Passport (Incase of Foreigner) (Max 1 MB)
5.Aadhar / Passport (Incase of Foreigner) (Max 1 MB)
6.+1 Board Mark Statement if Appeared (Max 1 MB)
7.+2 Board Mark Statement (Max 1 MB)
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
www.thenewcollege.edu.in
Comments