A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കാലിക്കറ്റ്, എം.ജി. സർവകലാശാലകളിൽ    പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ്, എം.ജി. സർവകലാശാലകളിൽ    പി.എച്ച്.ഡി. പ്രവേശനം

1.കാലിക്കറ്റ് സര്‍വകലാശാലാ

കാലിക്കറ്റ് സര്‍വകലാശാലയിലേയും സർവ്വകലാശാലക്കു കീഴിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിലേയും അടുത്ത അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയ്യതി , ജൂൺ 2 ആണ്. 

 

ജനറല്‍ വിഭാഗത്തിന് 830 രൂപയും പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ്, അപേക്ഷാ ഫീസ്.അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തു വെയ്ക്കുന്നത്, പിന്നീടുള്ള റഫറൻസിന് ഉപകരിക്കും. 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്

https://admission.uoc.ac.in

കൂടുതൽ വിവരങ്ങള്‍ക്ക്

0494 2407016

0494 2407017 

 

2.മഹാത്മാഗാന്ധി സർവ്വകലാശാല

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ സ്കൂളുകളിലും വിവിധ ഗവേഷണ സെന്ററുകളിലും അടുത്ത അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി. പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 10 വരെയാണ്,

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം. അപേക്ഷ സമർപ്പണത്തിനു ശേഷം, അപേക്ഷയുടെയും മറ്റു രേഖകളുടെയും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്

https://phd.mgu.ac.in 

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News