A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി ; ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി ; ഇപ്പോൾ അപേക്ഷിക്കാം

 

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക്  ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ജൂൺ 6 ന് , വൈകുന്നേരം 6 മണിവരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട് .

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ ,2005 ജനുവരി 2 നും 2008 ജനുവരി 1 നും ഇടയിൽ ജനിച്ചവരും പന്ത്രണ്ടാം ക്ലാസ് വിജയം നേടിയവരുമായിരിക്കണം. എയർ ഫോഴ്സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നി വിഷയങ്ങൾ പഠിച്ചിരിക്കണം. എന്നാൽ ആർമിയിലപേക്ഷിക്കുന്നവർക്ക് സയൻസ് ഗ്രൂപ്പ് പഠിക്കണമെ

ന്നില്ല. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.upsc.gov.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News