1995 ലോ അതിനു ശേഷമുള്ള വര്‍ഷങ്ങളിേലോ വാര്‍ഷിക സ്‌കീമില്‍ (റഗുലര്‍ , പ്രൈവറ്റ്, ഡിസ്റ്റാന്‍സ് ) കോഴ്‌സ് പൂര്‍ത്തീകരിച്ച് ഒന്നു - രണ്ടു വര്‍ഷക്കാലയളവിലെ പാര്‍ട്ട് 1, പാര്‍ട്ട് 2 വിഷയങ്ങള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഒരവസരം 2021 സെപ്റ്റംബറില്‍ യൂണിവേഴ്‌സിറ്റി നല്‍കുന്നു. ഒറ്റത്തവണ റഗുലര്‍ - സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഒക്ടോബര്‍ 30 വരെ അവസരമുണ്ട്.പാര്‍ട്ട് 1 പരീക്ഷക്ക് 2005 സിലബസാണ് പിന്തുടരുക. പരീക്ഷാ തീയതിയും സെന്ററും പിന്നീട് അറിയിക്കുന്നതാണ്.
അപേക്ഷ ക്രമം ഓണ്‍ലൈന്‍ ആയാണ്, അപേക്ഷിേക്കേണ്ടെതെങ്കിലും നിലവില്‍ ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറുള്ളവര്‍ അപേക്ഷ പൂരിപ്പിച്ച്, മറ്റു രേഖകളും ചലാനുമടക്കം നവംബര്‍ 5 ന് മുമ്പ് കിട്ടത്തക്കരീതിയില്‍ തപാല്‍ വഴിയയക്കണം.
അഡ്രസ്സ്
പരീക്ഷാ കണ്‍ട്രോളര്‍,
സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്,
പരീക്ഷാഭവന്‍,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.
രജിസ്ട്രേഷൻ ഫീസ്
500 രൂപയാണ്, രജിസ്ട്രേഷൻ ഫീസ്. അഞ്ചു പേപ്പറുകൾ വരെ എഴുതുന്നതിന് ഓരോ പേപ്പറിനും 2760/- രൂപയും അധികം പേപ്പറുകളുണ്ടെങ്കിൽ തുടർന്നു വരുന്ന പേപ്പറുകൾക്ക് 1000/- രൂപയും നൽകണം.
കൂടുതൽ വിവരങ്ങൾക്ക്
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments