A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം.) 27-ാം കേന്ദ്ര ഭരണസമതി നിലവിൽ വന്നു

കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ  വെച്ച്  2021 ജനുവരി 22-ന്  കെ.എം.ആർ. എം ആത്മീയ ഉപദേഷ്ടാവ് വെരി റവ. ഫാ. ജോൺ തുണ്ടിയത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്കുശേഷം കെ.എം.ആർ.എം. ന്റെ   27-ാ മത് ഭരണസമതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നു. ശ്രീ. അലക്സ് വർഗ്ഗീസ് പ്രസിഡന്റായും, ശ്രീ. ലിബു ജോൺ ജനറൽ സെക്രട്ടറിയായും, ശ്രീ. റാണ വർഗ്ഗീസ് ട്രഷററായും ചുമതല ഏറ്റെടുത്തു.

ശ്രീ. ജോർജ് മാത്യു (സീനിയർ വൈസ് പ്രസിഡന്റ്) ശ്രീ. ആൽഫ്രഡ് ചാണ്ടി, ശ്രീ. റോബിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ) ശ്രീ. സജീവ് ജോർജ്ജ് (വർക്കിങ് സെക്രട്ടറി), ശ്രീ. സജിമോൻ ഇ.എം. (ഓഫീസ് സെക്രട്ടറി), ശ്രീ. ജെറി ഇഡിക്കുള, ശ്രീ. ഡെന്നീസ് ജോൺ (ജോയിന്റ് ട്രഷറാർ), ശ്രീമതി ബീന പോൾ (മാതൃവേദി (എഫ്. ഒ എം ) പ്രസിഡന്റ്), ശ്രീ. അനിൽ ജോർജ്ജ് രാജൻ, (എം. സി വൈ. എം ). പ്രസിഡന്റ്, ശ്രീ. കോശി വർഗ്ഗീസ് (വിശ്വാസ പരിശീലനം ഹെഡ് മാസ്റ്റർ), ശ്രീ. എബി പി. ഏബ്രഹാം, ശ്രീ. ബിനു വിളയിൽ രാജൻ, ശ്രീ. ജുബിൻ പി. മാത്യു, ശ്രീ. സന്തോഷ് പി. ആന്റണി ( ഏരിയ പ്രസിഡന്റുമാർ), ശ്രീ. ജോജിമോൻ തോമസ്സ് (ഉപദേശകസമിതി അദ്ധ്യക്ഷൻ), ശ്രീ. ജോസഫ് കെ. ഡാനിയേൽ (ചീഫ് ഓഡിറ്റർ), ശ്രീ. ബാബുജി ബത്തേരി (ചീഫ് ഇലക്ഷൻ കമ്മീഷൻ),എന്നീ സ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം കെ.എം.ആർ.എം. നിയുക്ത പ്രസിഡന്റ് ശ്രീ. അലക്സ് വർഗീസ് നയപ്രഖ്യാപന പ്രസംഗം നടത്തി.  റവ. ഫാ. ജോൺ തുണ്ടിയത്തും, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ശ്രീ. ജോജിമോൻ തോമസസ്സും 2021 വർഷത്തെ മാനേജിംഗ് കമ്മിറ്റിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിയുക്ത ജനറൽ സെക്രട്ടറി, ശ്രീ. ലിബു ജോൺ എല്ലാവർക്കും നന്ദിയും  അർപ്പിച്ചുകൊണ്ട് ചടങ്ങിന് പരിസമാപ്തിയായി.

മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാ ബാവാ ആയിരുന്ന അത്യഭിവന്ദ്യ മോറാൻ മോർ സിറിൽ ബസേലിയോസ് പിതാവിന്റെ ഓർമ്മദിനവും അന്നേദിവസം സമുചിതമായി ആചരിച്ചു. എം.സി.വൈ.എം. ന്റെ നേത്യത്വത്തിൽ നേർച്ചവിതരണവും നടന്നു.

Comments

leave a reply

Related News