Foto

ബിരുദ പ്രവേശനത്തിന് ഓട്ടോണമസ് കോളേജുകൾ 

ബിരുദ പ്രവേശനത്തിന് ഓട്ടോണമസ് കോളേജുകൾ 

കേരള വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ നാഴികക്കല്ലുകൾ തീർത്തു കൊണ്ട് 2014 മുതൽ ഓട്ടോണമസ് കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. അക്കാദമിക സ്വയംഭരണമുള്ളതുകൊണ്ടുതന്നെ വിദ്യാർത്ഥി പ്രവേശനം,പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയ കാര്യങ്ങൾ കൃത്യതയോടെയും സമയബന്ധിതമായും ഓട്ടോണമസ് കോളേജുകൾ നിർവ്വഹിച്ചുവരുന്നു.കേരള, എം.ജി,കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിൽ നിരവധി ഓട്ടോണമസ് കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. എന്നാൽ വിവിധ സർവകലാശാലകൾക്ക് കീഴിൽ ഉള്ള ഓട്ടണോമസ് കോളേജുകളിലെ പ്രവേശനത്തിന് സർവകലാശാലകളിൽ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാവില്ല.പകരം അതത് കോളേജുകളിൽ പ്രത്യേകം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അക്കാദമിക നിലവാരത്തിൻ്റെ കാര്യത്തിൽ ഔന്നത്യയമുള്ളതുകൊണ്ടാണ്, ഉന്നത വിദ്യാഭ്യാസ രംഗത്തെെ ഉന്നതാധികാര സമിതിിയായ യൂണിിവേഴ്സിറ്റി ഗ്രാൻ്റ്സ കമ്മീഷൻ അവയ്ക്കു ഓട്ടോണമസ്കപദവിി നൽകിരിക്കുന്നനത് ഓട്ടോണമസ് കോളേജുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച് താല്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഓട്ടണോമസ് കോളേജുകളും അവയുടെ വെബ്‌സൈറ്റുകളും താഴെ കൊടുക്കുന്നു. ഇവിടങ്ങളിലെ ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ് ബിരുദ കോഴ്സുകളിലേയ്ക്കുമുള്ള പ്രവേശന നടപടികൾ ഇതിനകം, ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

1.St.Thomas' College (Autonomous),Thrissur

https://stthomas.ac.in/

2.Christ College (Autonomous), Irinjalakkuda,Thrissur

 https://christcollegeijk.edu.in/

3.St. Joseph's College, Devagiri (Autonomous), Calicut

https://www.devagiricollege.org/

4.Vimala College (Autonomous),Thrissur

http://www.vimalacollege.edu.in/

5.St. Joseph's College, Irinjalakkuda (Autonomous),Thrissur

https://www.stjosephs.edu.in/

6.Farook College (Autonomous),Calicut

 https://www.farookcollege.ac.in/

7.M.E.S Mampad College (Autonomous), Mampad, Malappuram https://mesmampadcollege.edu.in/

8.St.Teresa's College, Ernakulam

https://teresas.ac.in/

9.St. Berchmans College, Changanessery

https://sbcollege.ac.in/

10.St. Albert’s College , Ernakulam

https://www.alberts.edu.in/

11.Sacred Heart College, Thevara

https://www.shcollege.ac.in/

12.Rajagiri College of Social Sciences, Kalamassery

https://rajagiri.edu/

13.Maharajas College Ernakulam

https://maharajas.ac.in/

14.Marian College Kuttianam

https://www.mariancollege.org/

15.Mar Athanasius College,Kothamangalam

http://www.macollege.in/

16.CMS College, kottayam

 https://cmscollege.ac.in/

17.Assumption College, Changanasasery

 https://assumptioncollege.in/

18.Fatima Mata National College, Kollam

https://fmnc.ac.in

19.Mar Ivanios College, Nalanchira, Thiruvananthapuram

https://www.marivanioscollege.com/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

leave a reply

Related News