പി.എസ്.സി / എല്‍.ഡി.സി പത്താം ക്ലാസ് യോഗ്യതയുള്ള പ്രിലിമിനറി എക്‌സാമിന്റെ ചോദ്യങ്ങള്‍
1. 1917ലെ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ റഷ്യന്‍ വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആധുനിക കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് അടിസ്ഥാനമിടുകയും ചെയ്ത ഈ മഹാന്‍ 1917-1924 കാലഘട്ടത്തില്‍ റഷ്യയുടെ രാഷ്ട്രത്തലവനായിരുന്നു. ആരാണിദ്ദേഹം? - ലെനിന്‍
2. ഒക്ടോബര്‍ വിപ്ലവത്തിന്റെ സമയത്ത് റഷ്യ ഭരിച്ചത് ആര്? - സാര്‍ നിക്കോളാസ് രണ്ടാമന്‍
3. സാര്‍ നിക്കോളാസ് രണ്ടാമനേയും ഭാര്യയേയും സൈബീരിയയിലേക്ക് അയച്ചത് എന്ന്? - 1917 സെപ്റ്റംബര്‍ 30
4. റഷ്യയിലെ പുതിയ സാമ്പത്തിക നയത്തിന് മുന്‍കൈയെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് - ലെനിന്‍
5. ലെനിന്‍ ജനിച്ച വര്‍ഷം - 1870
6. 1613 മുതല്‍ 1917 വരെയുള്ള കാലഘട്ടത്തില്‍ റൊമാനോവ് രാജവംശം ഭരിച്ചിരുന്നത് ഏത് രാജ്യമാണ്? - റഷ്യ
7. റഷ്യന്‍ വിപ്ലവകാലത്ത് റഷ്യയിലെ ഭരണാധികാരി ആരായിരുന്നു - സിസ്സാര്‍ നിക്കോളാസ് രണ്ടാമന്‍
8. റഷ്യയിലെ പാര്‍ലമെന്റിന്റെ പേര് - ഡുമ
9. റഷ്യയുടെ മുന്‍ തലസ്ഥാനം - സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്
10. മാര്‍ച്ച് 1917-ലെ റഷ്യയിലെ സിസ്സാറിന്റെ പതനത്തെ അറിയപ്പെടുന്നത് - ഫെബ്രുവരി വിപ്ലവം
11. 1917 മാര്‍ച്ചിലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലെ ഭരണാധികാരി ആരായിരുന്നു - കെറെന്‍സ്‌കി
12. ഏത് വിപ്ലവം കാരണമാണ് ലെനിന്‍ റഷ്യയുടെ രാഷ്ട്രപതിയായത്? - ഒക്ടോബര്‍ വിപ്ലവം
13. റഷ്യയിലെ കെറെന്‍സ്‌കി സര്‍ക്കാരിന്റെ വസതി ഏത് പേരില്‍ അറിയപ്പെട്ടിരുന്നു - വിന്റര്‍ പാലസ്
14. റഷ്യയില്‍ ലെനിന്‍ രൂപം നല്‍കിയ രാഷ്ട്രീയ കൂട്ടുകെട്ട് - ബോള്‍ഷെവിക് പാര്‍ട്ടി
15. റഷ്യയിലെ മെന്‍ഷെവിക് പാര്‍ട്ടിയുടെ നേതാവ് ആരായിരുന്നു? - പ്ലഖ്‌നോവ്
16. 'ജോലി ചെയ്യാത്തവര്‍ ഭക്ഷിക്കില്ല' ആര് പറഞ്ഞു? - ലെനിന്‍
17. ലെനിന്‍ മരിച്ച വര്‍ഷം - 1924 ജനുവരി 21
18. റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവ് - ലെനിന്‍
19. ലെനിനുശേഷം സോവിയറ്റ് യൂണിയനില്‍ അധികാരത്തില്‍ വന്നത് - ജോസഫ് സ്റ്റാലിന്‍
20. സോവിയറ്റ് യൂണിയന്റെ സ്ഥാപകന്‍ - ലെനിന്‍
21. റഷ്യയിലെ ഫെബ്രുവരി വിപ്ലവത്തെത്തുടര്‍ന്ന് നിക്കോളാസ് രണ്ടാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ താല്‍ക്കാലിക ഗവണ്‍മെന്റിന് നേതൃത്വം നല്‍കിയത് - അലക്സാണ്ടര്‍ കെറെന്‍സ്‌കി
22. ആരുടെ കൃതികളെയാണ് 'റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി' എന്ന് ലെനിന്‍ വിശേഷിപ്പിച്ചത് - ലിയോ ടോള്‍സ്റ്റോയി
23. 'ബോള്‍ഷെവിക് വിപ്ലവം' നടന്നത് ഏത് രാജ്യത്താണ് - റഷ്യ
24. റഷ്യന്‍ വിപ്ലവകാലത്തെ സാര്‍ ചക്രവര്‍ത്തി - നിക്കോളാസ് രണ്ടാമന്‍
25. റഷ്യന്‍ വിപ്ലവം നടന്ന വര്‍ഷം - 1917
26. 1917-ല്‍ റഷ്യയില്‍ കെറന്‍സ്‌കിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നതെങ്ങനെ? - മാര്‍ച്ച് വിപ്ലവം
27. റഷ്യന്‍ വിപ്ലവകാലത്തെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു - അധികാരം തൊഴിലാളികള്‍ക്ക്, ഭൂമി കൃഷിക്കാര്‍ക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവര്‍ക്ക്, സമാധാനം എല്ലാവര്‍ക്കും
28. റഷ്യയില്‍ ബോള്‍ഷെവിക്കുകള്‍ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയതാര്? - വ്‌ളാഡിമിര്‍ ലെനിന്‍
29. ആധുനിക കലണ്ടര്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍) പ്രകാരം ഒക്ടോബര്‍ വിപ്ലവം ഏത് മാസത്തിലാണ് നടന്നത് - നവംബറില്‍
30. സോഷ്യലിസം എന്ന ആശയം ലോകമെമ്പാടും വ്യാപിക്കാന്‍ കാരണം - റഷ്യന്‍ വിപ്ലവം
31. ബോള്‍ഷെവിക്കുകള്‍ മെന്‍ഷെവിക്കുകള്‍ എന്നീ പാര്‍ട്ടികള്‍ ഉണ്ടായത് ഏത് സംഘടന പിളര്‍ന്നപ്പോളാണ് - റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി
32. മെന്‍ഷെവിക് പാര്‍ട്ടിക്കു നേതൃത്വം നല്‍കിയതാര് - അലക്സാണ്ടര്‍ കെറെന്‍സ്‌കി
33. ബോള്‍ഷെവിക് പാര്‍ട്ടിക്കു നേതൃത്വം നല്‍കിയതാര് - വ്‌ളാഡിമിര്‍ ലെനിന്‍
34. റഷ്യന്‍ വിപ്ലവത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്നത് ആര് - ലിയോ ടോള്‍സ്റ്റോയി
35. സോവിയറ്റ് യൂണിയന്‍ രൂപീകൃതമായത് എന്ന്? - 1922-ല്‍
36. ഒന്നാം ലോകമഹായുദ്ധത്തില്‍ റഷ്യ പങ്കെടുക്കാത്തതിന് കാരണം - റഷ്യന്‍ വിപ്ലവം
Comments