സംസ്ഥാനന്നെ പ്ലസ്‌വൺ പ്രവേശന ക്രമം
സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഒന്നാംവർഷ പ്രവേശനത്തിന് ഓൺലൈൻ ഏകജാലക സംവിധാനത്തിലൂടെയുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. പ്രവേശനത്തിന്,അപേക്ഷകന്റെ മാർക്ക്/ഗ്രേഡ്, വിവിധ കാര്യങ്ങളിലെ ബോണസ് പോയിന്റ്, താമസസ്ഥലം, പത്താംതരം പൂർത്തീകരിച്ച സ്‌കൂൾ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. അധ്യാപകരുടെ നേത്യത്വത്തിൽ ഹൈസ്കൂളുകളിലും ഹയർ സെക്കൻ്ററികളിലും പ്രവേശന സഹായ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.
www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ്, അപേക്ഷ സമർപ്പണം. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയ്യതി, സെപ്റ്റംബര്‍ മൂന്നാണ്. സെപ്റ്റംബര്‍ ഏഴിന് ട്രയല്‍ അലോട്ട്മെൻ്റും 13ന് ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.
പ്രധാന തീയതികൾ
അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി
സെപ്റ്റംബർ 3
ട്രയൽ അലോട്ട്മെന്റ്
പ്രസിദ്ധീകരിക്കൽ
സെപ്റ്റംബർ 7
ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കൽ
സെപ്റ്റംബർ 13
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത്
സെപ്റ്റംബർ 29
സപ്ലിമെന്ററി അലോട്ട്മെന്റ്
ഒക്ടോബർ 10 - നവംബർ 15
സ്പോർട്സ് ക്വാട്ട രജിസ്ട്രേഷൻ
ഓഗസ്റ്റ് 31
കമ്മ്യൂണിറ്റി ക്വാട്ട ഡാറ്റാ എൻട്രി
സെപ്റ്റംബർ 10
മാനേജ്മെന്റ് ക്വാട്ട പ്രവേശനം
സെപ്റ്റംബർ 22
അപേക്ഷ സമർപ്പണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺ ലൈൻ അപേക്ഷസമർപ്പണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. തുടക്കത്തിൽ നൽകുന്ന രജിസ്റ്റർനമ്പർ, മൊബൈൽ നമ്പർ തുടങ്ങിയവ തിരുത്താനാകില്ല. ഈ മൊബൈൽ നമ്പറിലേയ്ക്കാണ്, ഒ.ടി.പി. വരുമെന്നതിനാൽ അപേക്ഷാ സമയത്ത് മൊബൈൽ കയ്യിൽ കരുതണം. വെബ്സൈറ്റ് പരിശോധിച്ച്, അവരവർക് താൽപ്പര്യമുള്ള കോഴ്സും മുൻഗണനാ സ്കൂളും പട്ടിക തയ്യാറാക്കുന്നത് നല്ലതാണ്.സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാർ, എസ്.പി.സി, എൻ.സി.സി, നീന്തൽ അറിയുന്നവർ എന്നീ വിഭാഗങ്ങളിൽ ഒന്നുമാത്രമേ പരിഗണിക്കുകയുള്ളൂ.നീന്തൽ സർട്ടിഫിക്കറ്റ്, ജില്ലാ സ്‌പോട്‌സ് കൗൺസിൽ അംഗീകരിച്ചതായിരിക്കണം.
കേരള സിലബസിന് പുറത്തുള്ളവർക്ക് തുല്യത, വിലാസം, സംവരണം തുടങ്ങിയ കാര്യങ്ങൾ തെളിയിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള രേഖകൾ കരുതണം.
വിവിധ സംവരണങ്ങൾ
ഭിന്നശേഷി കുട്ടികൾക്കുള്ള ആനുകൂല്യത്തിന് 40 ശതമാനം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. സംവരണത്തിന് അപേക്ഷിക്കുന്നവർ, നിർദിഷ്ട രേഖകൾ ഉറപ്പു വരുത്തണം.മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്കുള്ള സംവരണം(EWS) സർക്കാർ സ്‌കൂളുകളിൽ മാത്രമാണുള്ളത്.ഈ വിഭാഗങ്ങളിലുള്ളവർ, ഇ.വി.എസ്. സർട്ടിഫിക്കറ്റ് തങ്ങൾക്ക് ലഭ്യമാണോയെന്ന് ഉറപ്പു വരുത്തണം.
വിവിധ ഏയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി - മാനേജ്മെൻ്റ് ക്വാട്ട കളിലേക്ക്, അതാതു സ്കൂളുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
1)സംസ്ഥാനത്തിലെ നിലവിലുള്ള വിവിധ പ്ലസ്ടു കോമ്പിനേഷനുകൾ:-
Course Code: 1
Course name: Physics, Chemistry, Biology, Mathematics
Practical: Yes
Course Code: 2
Course name: Physics, Chemistry, Biology, Home Science
Practical: Yes
Course Code: 3
Course name: Physics, Chemistry, Home Science, Mathematics
Practical: Yes
Course Code: 4
Course name: Physics, Chemistry, Geology, Mathematics
Practical: Yes
Course Code: 5
Course name: Physics, Chemistry, Mathematics, Computer Science
Practical: Yes
Course Code: 6
Course name: Physics, Chemistry, Mathematics, Electronics
Practical: Yes
Course Code: 7
Course name: Physics, Chemistry, Computer Science, Geology
Practical: Yes
Course Code: 8
Course name: Physics, Chemistry, Mathematics, Statistics
Practical: Yes
Course Code: 9
Course name: Physics, Chemistry, Biology, Psychology
Practical: Yes
Course Code: 10
Course name: History, Economics, Political Science, Geography
Practical: Yes
Course Code: 11
Course name: History, Economics, Political Science, Sociology
Practical: No
Course Code: 12
Course name: History, Economics, Political Science, Geology
Practical: Yes
Course Code: 13
Course name: History, Economics, Political Science, Music
Practical: Yes
Course Code: 14
Course name: History, Economics, Political Science, Gandhian Studies
Practical: Yes
Course Code: 15
Course name: History, Economics, Political Science, Philosophy
Practical: No
Course Code: 16
Course name: History, Economics, Political Science, Social Work
Practical: Yes
Course Code: 17
Course name: Islamic History, Economics, Political Science, Geography
Practical: Yes
Course Code: 18
Course name: Islamic History, Economics, Political Science, Sociology
Practical: No
Course Code: 19
Course name: Sociology, Social Work, Psychology, Gandhian Studies
Practical: Yes
Course Code: 20
Course name: History, Economics, Political Science, Psychology
Practical: Yes
Course Code: 21
Course name: History, Economics, Political Science, Anthropology
Practical: No
Course Code: 22
Course name: History, Economics, Geography, Malayalam
Practical: Yes
Course Code: 23
Course name: History, Economics, Geography, Hindi
Practical: Yes
Course Code: 24
Course name: History, Economics, Geography, Arabic
Practical: Yes
Course Code: 25
Course name: History, Economics, Geography, Urdu
Practical: Yes
Course Code: 26
Course name: History, Economics, Geography, Kannada
Practical: Yes
Course Code: 27
Course name: History, Economics, Geography, Tamil
Practical: Yes
Course Code: 28
Course name: History, Economics, Sanskrit Sahitya, Sanskrit Sastra
Practical: No
Course Code: 29
Course name: History, Philosophy, Sanskrit Sahitya, Sanskrit Sastra
Practical: No
Course Code: 30
Course name: History, Economics, Political Science, Statistics
Practical: Yes
Course Code: 31
Course name: Sociology, Social Work, Psychology, Statistics
Practical: Yes
Course Code: 32
Course name: Economics, Statistics, Anthropology, Social Work
Practical: Yes
Course Code: 33
Course name: Economics, Gandhian Studies, Communicative English, Computer Applications
Practical: Yes
Course Code: 34
Course name: Sociology, Journalism, Communicative English, Computer Applications
Practical: Yes
Course Code: 35
Course name: Journalism, English Literature, Communicative English, Psychology
Practical: Yes
Course Code: 36
Course name: Business Studies, Accountancy, Economics, Mathematics
Practical: No
Course Code: 37
Course name: Business Studies, Accountancy, Economics, Statistics
Practical: Yes
Course Code: 38
Course name: Business Studies, Accountancy, Economics, Political Science
Practical: No
Course Code: 39
Course name: Business Studies, Accountancy, Economics, Computer Applications
Practical: Yes
Course Code: 40
Course name: Physics, Chemistry, Mathematics, Electronic Service Technology
Practical: Yes
Course Code: 41
Course name: History, Economics, Sociology, Malayalam
Practical: No
Course Code: 42
Course name: History, Economics, Political Science, Malayalam
Practical: No
Course Code: 43
Course name: History, Economics, Gandhian Studies, Malayalam
Practical: Yes
Course Code: 44
Course name: Social Work, Journalism, Communicative English, Computer Applications
Practical: Yes
Course Code: 45
Course name: History, Economics, Sociology, Hindi
Practical: No
Course Code: 46
Course name: History, Economics, Sociology, Arabic
Practical: No
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ
Comments