Foto

മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാലയുടെ 2021 - 22 അധ്യയനു വർഷത്തെ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 55% മാർക്കോടെ ബിരുദാന്തരബിരുദം (എം.ജി.യൂണിവേഴ്സിറ്റി അംഗീകരിച്ചത് ) നേടിയ വിദ്യാർത്ഥികൾക്കാണ്, അവസരം. എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാർക്കിളവുണ്ട്.

പ്രവേശന പരീക്ഷയിൽ നിന്നും ഇളവുള്ള വിഭാഗക്കാർ

1.JRF awardees.

2.UGC Teacher Fellows.

3.M.Phil. & M.Tech. (all discipline), 

4.MD, MS & MDS (Modern Medicine, Homoeopathy and Ayurveda) Degree holders in the subject of research concerned.

4.Regular and permanent teachers from the University Departments and the Government/Aided Colleges in Kerala.

5.Candidates who have qualified in the NET/SLET/GATE/GPAT,JEST,RGNF or other tests conducted by such Government bodies as UGC,CSIR,ICAR/ICMR.

6.DST Women Scientist Awardees.

KSCST/INSPIRE/MANF Fellowship Awardees.

7.Scientists from the Accredited R & D Institutions.

8.Teachers working in Self-Financing colleges under the control of Government, with three year of continuous teaching experience.

ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1.Self attested copies of the PG Degree/ Provisional Certificate.

2.Consolidated P.G. Mark list.

3.Caste Certificate for SC/ST candidates, from the Thahasildar.

4.Non-creamy layer Certificate in original for OBC candidates, issued by the Village Officer.

5.Certificate of disability issued by a Government Medical Board in case of differently abled candidates.

6.Eligibility Certificate/Equivalency Certificate from Mahatma Gandhi University for candidates of Universities other than Mahatma Gandhi University.

അപേക്ഷാ ക്രമം

phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷകർ അപേക്ഷയുടെയും അതോടൊപ്പം സമർപ്പിച്ച രേഖകളുടെയും പ്രിന്റൗട്ട് സൂക്ഷിക്കേണ്ടതാണ്. നവംബർ 16 ആണ്, അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്ക്

www.mgu.ac.in 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News