Foto

ബോബിയച്ചന് കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്

ധ്യാനഗുരുവും പ്രമുഖ എഴുത്തുകാരനുമായ ഫാ . ബോബി ജോസ്  കട്ടികാടിനു  കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് .  കപ്പൂച്ചിൻ സന്യാസ സഭാ വൈദികനായ ഫാ . ബോബിയുടെ  ഓർഡിനറി എന്ന ഗ്രന്ഥമാണ്  അവാർഡിനർഹമായത്  . പരിസ്ഥിതി
സൗഹൃദത്തിന്റെ  ക്രിസ്തീയമായ  നന്മ വഴികളിലൂടെയുള്ള  രചനാ സഞ്ചാരമാണ്  ബോബി  അച്ചന്റെ  രചനകളെ വേറിട്ടതാക്കുന്നത് . പരന്ന വായനയും  ആ അക്ഷര ജാലകങ്ങളിലൂടെയുള്ള  മണ്ണും വിണ്ണും തൊടുന്നതാണ്  ഈ രചനാ ശൈലി . കെസിബിസി  മീഡിയ  കമ്മീഷന്റെ അഭിനന്ദനവും  ആശംസകളും .....

 

Comments

leave a reply

Related News