ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഇഗ്‌നോയുടെ (ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി) പ്രാദേശിക പഠനകേന്ദ്രമായ തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജില്‍ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തരബിരുദ ഡിപ്ലോമയും സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുമുള്‍പ്പടെ
നിരവധി കോഴ്‌സുകള്‍ ഇവിടെയുണ്ട്. നിലവില്‍ ജോലിചെയ്യുന്നവര്‍ക്കും ഇപ്പോള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇഗ്‌നോയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും.
വിവിധ പ്രോഗ്രാമുകള്‍
1.പി.ജി. ഡിപ്ലോമ ഇന്‍ ക്രിമിനല്‍ ജസ്റ്റിസ്
2.പി.ജി. സര്‍ട്ടിഫിക്കറ്റ് ഇന്‍ സൈബര്‍ ലോ
3.സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ്
4.സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
5.സര്‍ട്ടിഫിക്കറ്റ് ഇന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.ignou.ac.in
ഫോണ്‍
9447481918












Comments