ഡോ. ഡെയ്സൻ പാണേങ്ങാടൻ
കേരളസർവകലാശാലയിലെ
വിദൂരവിദ്യാഭ്യാസ ബന്ധപെട്ട് ഉള്ള വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുളള പ്രവേശന നടപടികൾ ആരംഭിച്ചു.യുജിസി ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള ബിരുദ ബിരുദാനന്തര ബിരുദങ്ങൾ കേരളസർവകലാശാലയുടെ റെഗുലർ പഠന പ്രോഗ്രാമുകൾക്ക് സമാനമാണെന്നു മാത്രമല്ല; പുതിയ റഗുലേഷൻ പ്രകാരം 1 ഈ പഠന രീതിയിലൂടെയുളളബിരുദ ബിരുദാനന്തര ബിരുദങ്ങൾ ഉന്നത പഠനത്തിനും ഉദ്യോഗത്തിനും അംഗീകാരമുളളതുമാണ്.ഒക്ടോബർ 31 വരെയാണ് , ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസരം.
വിവിധ പ്രോഗ്രാമുകൾ
I.ബിരുദ പ്രോഗ്രാമുകൾ
1.പൊളിറ്റിക്കൽ സയൻസ്
2.ലൈബ്രറി സയൻസ്
II.ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
1.ഹിന്ദി
2.പൊളിറ്റിക്കൽ സയൻസ്
3.പബളിക് അഡ്മിനിസ്ട്രേഷൻ
4.ഇക്കണോമിക്സ്
5.ലൈബ്രറി സയൻസ്
6.കംപ്യൂട്ടർ സയൻസ്
7.മാത്തമാറ്റിക്സ്
അപേക്ഷയുടെ പ്രിന്റൗട്ടും അവശ്യം വേണ്ട അസൽ സർട്ടിഫിക്കറ്റുകളും നവംബർ അഞ്ചിനു മുൻപായി നേരിട്ടോ തപാൽ മാർഗമോ, കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കണം.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
Comments