Foto

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് (CMI); വിവിധ  പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

രാജ്യാന്തര നിലവാരമുള്ള 

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഏപ്രിൽ 15 വരെ സമയമുണ്ട്.

 

വിവിധ പ്രോഗ്രാമുകൾ

1.B.Sc. (Hons.) in Mathematics and Computer Science (3 year course)

2.B.Sc. (Hons.) in Mathematics and Physics (3 year course)

3.M.Sc. in Mathematics

4.M.Sc. in Computer Science

5.M.Sc. in Data Science

6.Ph.D. in Mathematics

7.Ph.D. in Computer Science

8.Ph.D. in Physics

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://www.cmi.ac.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News