Foto

ബിടെക്- ബിസിഎ ബിരുദമുള്ളവർക്ക്, ബി.എഡ്. കൂടി ചെയ്താൽ ഇനി സ്കൂൾ അധ്യാപകരാകാം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

daisonpanengadan@gmail.com

 

സംസ്ഥാനത്തെ സർവകലാശാലകൾ നൽകുന്ന ബിടെക്, ബിസിയെ ഉൾപ്പെടെയുള്ള എല്ലാ ബിരുദങ്ങളും യുപി സ്കൂൾ നിയമനത്തിന് അക്കാദമിക യോഗ്യതയായി പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. 

 

മേൽ സൂചിപ്പിച്ച ബിരുദങ്ങൾക്ക് പുറമെ, കെ.ഇ.ആർ. നിഷ്കർഷിച്ചിട്ടുള്ള ബിഎഡ് ഉൾപ്പെടെയുള്ള പരിശീലന യോഗ്യതകളും വേണ്ടതുണ്ട്.ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവുമായി ബന്ധപ്പെട്ട് , കെ.ഇ.ആർ. ഉടൻ ഭേദഗതി ചെയ്യും. അധ്യാപക അഭിരുചി പരീക്ഷയായ കെടെറ്റ് മായി ബന്ധപ്പെട്ട വിഞ്ജാപനത്തിലും മാറ്റം ഉണ്ടാകും.

 

സയൻസ്, ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55 ശതമാനം മാർക്കോടെ ബിടെക് വിജയിച്ചവർക്ക് നിലവിൽ ബിഎഡ് കോഴ്സിന് ചേരാനവസരമുണ്ട്. ഇവർക്ക് കെ ടെറ്റ് പരീക്ഷാ യോഗ്യത നേടി, സ്കൂൾ അധ്യാപകരകാൻ ഇനി സാങ്കേതിക തടസ്സങ്ങളില്ല.

 

Comments

leave a reply

Related News