ആർട്ടിഫിഷ്യൽ ലിംബ്- അപേക്ഷ ക്ഷണിക്കുന്നു
എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, എറണാകുളം ലയൺസ് ക്ലബിന്റെ സഹകരണത്തോടെ കൃത്രിമ കാൽ, കൃത്രിമ കൈ (ആർട്ടിഫിഷ്യൽ ലിംബ്) എന്നിവ ആവശ്യമുള്ളവർക്ക് അവ സൗജന്യമായി നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. അർഹതയുള്ളവർ 9847221911 / 9645799842 നമ്പരിൽ ജനുവരി 3 നു മുമ്പായി ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ ലഭിക്കുന്നതാണ്.
Comments