കേരളസര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ എം.എസ്.സി. കംമ്പ്യൂട്ടര്‍ സയന്‍സ്, എം എസ്.സി. മാത്തമാറ്റിക്‌സ് എന്നീ ബിരുദാനന്ത ബിരുദ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബര്‍ 15 വരെയാണ്. ഇതോടൊപ്പം മറ്റു ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും അപേക്ഷിക്കും.
ബിരുദ പ്രോഗ്രാമുകൾ
1.ഇംഗ്ലീഷ്
2.മലയാളം
3.ഹിന്ദി
4.കോമേഴ്‌സ്
5.സോഷ്യോളജി
6.പൊളിറ്റിക്കല്‍ സയന്‍സ്
7.ഇക്കണോമിക്‌സ്
8.ലൈബ്രറി സയന്‍സ്
9.ഹിസ്റ്ററി
10. ബി.ബി.എ
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
1.ഇംഗ്ലീഷ്
2.മലയാളം
3.ഹിന്ദി
4.സോഷ്യോളജി
5.പൊളിറ്റിക്കല്‍ സയന്‍സ്
6.പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍
7.കോമേഴ്‌സ്
8.ഹിസ്റ്ററി
9.ഇക്കണോമിക്‌സ്
10.ലൈബ്രറി സയന്‍സ്
അപേക്ഷാ ക്രമം
ഓണ്‍ലൈൻ അപേക്ഷ ഡിസംബർ15 വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരി പകര്‍പ്പും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഡിസംബര്‍ 15 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് ;
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമാസ് കോളേജ്,
തൃശ്ശൂർ
Comments