Foto

എം.ജി. സർവ്വകലാശാലയിൽ വിവിധ പ്രോഗ്രാമുകൾ ; ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

എം.ജി. സർവ്വകലാശാലയിൽ വിവിധ പ്രോഗ്രാമുകൾ ; ഇപ്പോൾ  അപേക്ഷിക്കാം

 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന എം.ജി. സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ പൊതു പ്രവേശന പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച് 1 വരെയാണ്,അപേക്ഷിക്കാനവസരം.ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അവസാന വർഷ പ്ലസ്ടു വിദ്യാർഥികൾക്കും ബിരുദാനന്തര കോഴ്സുകൾക്ക് അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

 

പൊതുവിഭാഗത്തിന് 1200 /- രൂപയും പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങൾക്ക്  600/- രൂപയുമാണ് , അപേക്ഷാ ഫീസ്.പ്രവേശന പരീക്ഷ മേയ് 6, 7 തീയതികളിൽ നടക്കും. തിരുവനന്തപുരം കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.

 

 

ഇന്റഗ്രേറ്റഡ് കോഴ്സുകൾ

BBA LLB(Hons)

Int. MA Economics

Int. MA History 

Int. MA Political Science

Int. MSc Programmes 

 

ബിരുദാനന്തര ബിരുദ കോഴ്സുകൾ

MSc. Biochemistry

M.Sc. Biotechnology

MSc. Biochemistry

M.Sc. Microbiology

M.Sc. Chemistry

MSc. Comp Science

MSc. Psychology

MSc. Physics

MSc. Environment Science and Management 

MSc. Environment Science & Disaster Management 

MSc Applied Geology 

MSc Statistics 

MSc Mathematics 

MSc AI & Machine Learning 

MSc Nanoscience & Nanotechnology 

MSc Data Science & Analytics

MSc Food Science & Technology 

MSc Botany & Plant Science Technology 

MA Politics and IR

MA Politics & Human Rights 

MA Politics(Public Policy& Governance)

MA Malayalam 

MA English

MA Gandhian Studies

MA Development Studies 

MA Economics

MA History 

MA Anthropology 

MA Social Work

MA Gender Studies

MTTM

MEd

MPES

LLM

MBA

MTech Energy Science & Technology 

MTech Nanoscience & Technology 

MTech Polymer Science and Engineering 

MTech Polymer Science and Technology 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.admission.mgu.ac.in 

www.catumpu.uc.in

 

ഫോൺ

0481- 2733595

0481- 2732288

 

Comments

leave a reply

Related News