വിവിധ ക്രൈസ്തവ സഭ സംഘട്നകളുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുടെ സമഗ്ര വികാസം ലക്ഷ്യം വെച്ചുള്ള കരിയർ ഡെവല്പ്മെന്റ് പ്രൊജക്റ്റ് 'ക്രിസ്-റവ്' സംസ്ഥാന തല ഉത്ഘാടനം ആലപ്പുഴ IMS ധ്യാനഭവനിൽ കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. IMS ഡയറക്റ്റർ ഫാ. പ്രശാന്ത് അധ്യക്ഷനായ ചടങ്ങിൽ ന്യുനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫിൻ ജോർജ്ജ് Ex MLA മുഖ്യപ്രഭാഷണം നടത്തി, ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്, റവ. പാസ്റ്റർ .ജെയ്‌സ് പാണ്ടനാട്
(ജനറൽ സെക്രട്ടറി പെന്തികോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ )
ശ്രീമതി. പ്രിറ്റി തോമസ്
(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
എന്നിവർ ആശംസകളർപ്പിച്ച്സംസാരിച്ചു.,
തിരുവനന്തപുരം ഗവ. സിവിൽ സർവീസ് അക്കാദമിയിലെ ലക്‌ച്ചറർ ഉമ്മൻ വർഗീസ് ചീഫ് കോഡിനേറ്റർ ആയ ക്യാമ്പിൽ റവ. ഡോ മനോജ് കെ. ജി, അജി ജോർജ്ജ് (ന്യുനപക്ഷ ക്ഷേമ വകുപ്പ് ഫാക്കൽട്ടി), പ്രൊഫ. ഔസേപ്പച്ചൻ ബി. എസ്, ഡോ.ഡെയ്സൻ പാണേങ്ങാടൻ, സുനിൽ. പി. ജോൺ, ഡോ. സന്ദീപ്, പ്രഫ.അമൽ സിറിയക്ക്, ഡോ. ജോസ് ജോസഫ് എന്നിവർ ക്ലാസ് നയിച്ചു.
ആലപ്പുഴ ക്യാമ്പ് സെൻ്ററിലെ
കോച്ചിങ്ങ്
സെബാസ്റ്റ്യൻ കെ. വി, ഷൈജു എബ്രഹാം, ജയ്സൺ എം പി ജേക്കബ് തോമസ്, തോമസ് കുര്യൻ, നഥനിയേൽ തോമസ്
ജയിംസ് തോമസ് തുടങ്ങിയവർക്യാമ്പിന് നേതൃത്വം നൽകി.
വൺഡെ ക്രിസ് റെവ് ഓറിയന്റേഷൻ ഷേൻ
വിവിധ കേന്ദ്രങ്ങളിൽ സഭ വ്യത്യാസം ഇല്ലാതെ ക്രിസ്ത്യൻ കുട്ടികൾക്ക് വേണ്ടി വൺഡെ ക്രിസ് റെവ് ഓറിയന്റേഷൻഷേൻ സംഘടിപ്പിക്കുന്നുണ്ട്.

Comments