കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എഡ്.
കാലിക്കറ്റ് സര്‍വകലാശാലയിലെ പഠന വകുപ്പിലും സര്‍കലാശാലക്കു കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലും എം.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. സെപ്റ്റംബര്‍ 13-ന് അഞ്ചു മണി വരെ അപേക്ഷ സമര്‍പ്പിക്കാനവസരമുണ്ട്. സര്‍ക്കാര്‍ - ഏയ്ഡഡ് - അണ്‍ എയ്ഡഡ് കോളേജുകളിലെയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രം മതിയാകും,എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവര്‍, ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷയും അവരുടെ ബി.എഡ്.ന്റെയും , പി.ജി.യുടെയും അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും സെപ്റ്റംബര്‍ 14-നകം, താഴെ കാണുന്ന വിലാസത്തില്‍ ഇ-മെയിലായി അയക്കേണ്ടതുണ്ട്.
ഇമെയിൽ വിലാസം
അപേക്ഷാഫീസ്, ജനറൽ വിഭാഗക്കാർക്ക് 555/- രൂപയും പട്ടികജാതി-വർഗ്ഗ വിഭാഗക്കാർക്ക്, 280/- രൂപയുമാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഫോൺ:
0494 2407 016
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ
Comments